Surprise Me!

ഗാനഗന്ധര്‍വ്വന്‍ പോസ്റ്ററിലെ നമ്പര്‍ കലാസദന്‍ ഉല്ലാസിന്റേത് | filmibeat Malayalam

2019-07-09 135 Dailymotion

mammootty's ganagandharvan first look poster booking number <br /><br />മലയാളത്തില്‍ ഇക്കൊല്ലം തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സൂപ്പര്‍താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചത്രങ്ങളും ഹിറ്റായി മാറിയിരിക്കുകയാണ്. അടുത്തിടെ ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പതിനെട്ടാം പടിയും മമ്മൂക്കയുടതായി വിജയമായി മാറിയിരുന്നു. പതിനെട്ടാം പടിക്ക് ശേഷവും കൈനിറയെ സിനിമകളാണ് മെഗാസ്റ്റാറിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്

Buy Now on CodeCanyon